top of page
Writer's pictureMahadeva Temple Thodannur

december 29@shiva temple thodannur


നാടിന്റെ അഭിമാന താരങ്ങൾ.... ജില്ലാകരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽനേടിയ സ്വർണ്ണമെഡൽ മഹാദേവന്റെ മണ്ണിലേക്ക് കൊണ്ടുവന്ന നമ്മുടെ നാട്ടിലെ പ്രിയതാരങ്ങൾ... നന്ദനയേയു०, അൽനയേയു०.. ക്ഷേത്രക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിക്കുന്നു. 29-12-2021 ബുധനാഴ്ച വൈകിട്ട് 6മണിക്ക്....നമ്മുടെ മഹാദേവ ക്ഷേത്രത്തിൽ..

10 views0 comments

Comentarios


bottom of page