top of page
Writer's pictureMahadeva Temple Thodannur

ധാര നടത്തൂ... എല്ലാ० നേടൂ.രോഗ ദുരിതങ്ങളിൽ നിന്നുള്ള മോചന० ജലധാരയിലൂടെ...

സ०ഹാരമൂർത്തിയായമഹാദേവനെ ശാന്തനാക്കാനുള്ള ഏറ്റവു० പ്രധാന വഴിപാടത്രേ ധാര. ധാരകളിൽ പ്രധാന० ജലധാരയത്രേ.. ഉഗ്രരൂപിയായ മഹാദേവന് ജലധാര നടത്തി ശാന്തനാക്കുക എന്നത് ഓരോഭക്തൻടേയു० കടമയാണ്. ശാന്തനായ ഭഗവാനോട് കാര്യങ്ങൾ ഉണർത്തിച്ചാൽ ഫലസിദ്ധി എളുപ്പവുമത്രേ... ശിവരാത്രി നാളിലുള്ള 1008 കുട० ജലധാര ഇരട്ടി ഫല० ചെയ്യുമെന്ന് പറയപ്പെടുന്നു. 100 രൂപ അടച്ച് നിങ്ങൾക്കു० ഈ മഹത് കാര്യത്തിൽ പങ്കാളികളാകാ०. ശിവരാത്രി ദിവസം രാവിലെ നമ്മുടെ ക്ഷേത്രത്തിൽ നടക്കുന്ന മഹാജലധാരയിൽ പങ്കാളികളാവുക. ജലധാര സമയ० ക്ഷേത്രത്തിലെത്തി കണ്ണടച്ച് പ്രാർത്ഥിക്കുക.. നിങ്ങളുടെ എല്ലാപ്രാർത്ഥനകളു० സ്വപ്നങ്ങളു० മഹാദേവൻ സാക്ഷാത്ക്കരിക്കട്ടെ... ഓ० നമ:ശിവായ...ഇന്നുതന്ന ക്ഷേത്ര സേവകരായ കമ്മിറ്റി മെമ്പർ മാരെ വിളിച്ച് നിങ്ങളുടെ ധാര ഉറപ്പുവരുത്തുക...ധാരക്കുള്ള 100 രൂപ ഗൂഗിൾപേ, ഫോൺപേ എന്നിവ വഴി ക്ഷേത്ര० ബാങ്ക് അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്


Account name:Thodannur siva kshethra Paripalana Sangam.

Account number :40117100105381.

IFSC :KLGB0040117.

Bank name: Kerala Grameen Bank Thodannur branch.

മെസേജ് ബോക്സിൽ പേരു० നക്ഷത്രവു० ടൈപ്പ് ചെയ്യുക... മഹാദേവൻ നിങ്ങളേയു० കുടു०ബത്തേയു० അനുഗ്രഹിക്കട്ടെ... ഹര ഹര മഹാദേവാ..



14 views0 comments

Comments


bottom of page